റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണം ബമ്പര്‍ വയനാട്ടിലെ സൈതലവിയ്ക്കല്ല; യഥാര്‍ത്ഥ വിജയിയെ കണ്ടെത്തി

September 20, 2021 - 7:37 pm

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.

നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട് സ്വദേശി രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *