കണ്ണൂര്‍ | തലശ്ശേരി ബസ്സ്റ്റാന്റില്‍ നിന്ന് 1600. ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്ന ആളെക്കുറിച്ചു സൂചന. ചുവന്ന ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ ടിക്കറ്റുമായി കടന്നുകളയുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. സുവര്‍ണ...
Read full story
ന്യൂഡൽഹി | . മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാൻ അടുത്ത 2026 ജനുവരി മുതൽ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, പുനഃക്രമീകരിക്കുന്ന തീയതിയിൽ സീറ്റ് ലഭിക്കണമെന്ന്...
Read full story
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശിച്ചു. വരുമാനച്ചോർച്ച തടയാനാണ് സിഎംഡിയുടെ കർശന നിർദേശം. ഇൻസ്പെക്ടർമാർ ഒരു ദിവസം 12 ബസ്...
Read full story
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട്...
Read full story
തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് കെ.റ്റി.ഡി.എഫ്.സിയാണ് ടെർമിനൽ കോംപ്ലക്സ് നിർമിച്ചത്. 3,70,244 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, 75...
Read full story
കൊച്ചി: യാത്രക്കാര്‍ക്ക്‌ വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്‌. ടിക്കറ്റ്‌ ബുക്കുചെയ്‌തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ തുക യാത്രക്കാരന്‌ തിരിച്ചുനല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അഡ്വ റസല്‍രാജ്‌ ഫയല്‍ ചെയ്‌ത കേസിലാണ്‌ ഉത്തരവ്‌....
Read full story
ന്യൂഡല്‍ഹി: ലോക്ക് ഡൗണിൽ പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് വളരെ വിഷമിച്ച് എത്തിചേരുന്ന കാഴ്ചയാണ് എല്ലാ സ്ഥലത്തും കാണുന്നത്. അതേസമയം ഡൽഹിയിൽ ഉള്ള ഒരു കൃഷിക്കാരൻ തൊഴിലാളികൾ ബുദ്ധിമുട്ടുന്നത് കണ്ട് അവർക്ക് ഗ്രാമങ്ങളിൽ എത്തിച്ചേരാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തു. അതും...
Read full story