കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന. നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട് …