അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്തിരുവനന്തപുരം: വിധവ-അവിവാഹിത പെൻഷൻ: സാക്ഷ്യപത്രം സമർപ്പിക്കണം
September 3, 2021 - 11:04 pm
തിരുവനന്തപുരം: വിധവാ പെൻഷൻ / 50 വയസ്സുകഴിഞ്ഞവർക്ക് അവിവാഹിത പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് പുനർവിവാഹിത/ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ സമർപ്പിക്കുന്നതിന് സെപ്തംബർ 10 വരെയും സർട്ടിഫിക്കറ്റ് അപ്-ലോഡു ചെയ്യുന്നതിനായി സെപ്തംബർ 16 വരെയും സമയം അനുവദിച്ചു.