കെല്‍ട്രോണില്‍ മാധ്യമ പഠനം; സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമകോഴ്സിലേക്ക് 2022-23 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷിക്കുവാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 10. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് …