റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

August 15, 2021 - 5:27 pm

തിരുവനന്തപുരം: ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപി. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയ‍ർത്തവെയാണ് അബ​ദ്ധം പിണഞ്ഞത്.

Read Also: ദേശീയപതാകയ്‌ക്കൊപ്പം പാർട്ടി കൊടിയും; നിയമലംഘനമെന്ന് ആരോപണം

ആഗസ്ത് 15 ന് രാവിലെ പാർടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയ‍ർത്തിയത് തലതിരിച്ചാണ്. അബദ്ധം മനസിലായ ഉടൻ പതാക തിരിച്ചെടുത്ത് ശരിയായി ഉയർത്തുകയും ചെയ്തു. പതാക തെറ്റായി ഉയർത്തിയ ദൃശ്യങ്ങൾ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *