തിരുവനന്തപുരം: ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപി. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയ‍ർത്തവെയാണ് അബ​ദ്ധം പിണഞ്ഞത്. Read Also: ദേശീയപതാകയ്‌ക്കൊപ്പം പാർട്ടി കൊടിയും; നിയമലംഘനമെന്ന് ആരോപണം ആഗസ്ത് 15 ന് രാവിലെ പാർടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ...
Read full story
തിരുവനന്തപുരം∙ സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം. 75–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ ആവശ്യപ്പെട്ടു. ദേശീയപതാകയ്ക്കൊപ്പം മറ്റൊരു കൊടിയും ഉണ്ടാകരുതെന്നാണ്...
Read full story
സ്വിറ്റ്‌സര്‍ലാന്റ്: സ്വിറ്റ്‌സര്‍ലാന്റിന്റെ സെമര്‍ത്തിലെ മാറ്റ്‌ഹോണ്‍ പര്‍വ്വതത്തിലാണ് ഏപ്രില്‍ 17 നു രാത്രി 1000 മീറ്ററിലെറെ വലുപ്പത്തില്‍ ഇന്ത്യയുടെ ദേശീയ പതാക പ്രതിഫലിപ്പിച്ചത്. കൊറോണക്കെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഇത്തരത്തില്‍ ദേശീയപതാക പ്രദര്‍ശിപ്പിച്ചത്. സ്വിറ്റ്‌സര്‍ലാന്റിന്റെ വെളിച്ചത്തിന്റെ കലാകാരനായ ജെറി ഹോഫ്‌സ്റ്റെറ്റര്‍ ആണ്...
Read full story