റിപ്പോര്‍ട്ട്
സി.പി.എം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
By ന്യൂസ് ഡെസ്ക്
•
December 29, 2024
കോഴിക്കോട് : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സി.ബി.ഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാൻ സി.ബി.ഐക്ക് സാധിച്ചു. സി.പി.എമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്....
Read full story











