റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചതായി സേന
August 7, 2021 - 11:54 am
ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സുരക്ഷാ സേന പറഞ്ഞു. ഭീകരരിൽ നിന്നും ഒരു എ കെ 47 തോക്കും പിസ്റ്റളും പിടിച്ചെടുത്തു.
07/08/21 ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ സേന കൂട്ടിച്ചേര്‍ത്തു.