ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കൊ​ല്ലം: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. വാ​ള​കം സ്വ​ദേ​ശി​നി അ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. മാ​താ​വി​നൊ​പ്പം ക്ലാ​സി​ന് എ​ത്തി​യ​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
.
ഏപ്രിൽ 16 വ്യാഴാഴ്ച രാ​വി​ലെ​യാ​ണ് ക​രാ​ട്ടെ ക്ലാ​സി​നാ​യി അ​ഹ​ന അ​മ്മ​യ്‌​ക്കൊ​പ്പം എ​ത്തി​യ​ത്. കു​ഴ​ഞ്ഞു​വീ​ണ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ഞ്ച​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​കെ​യാ​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →