റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീലച്ചിത്ര നിർമ്മാണക്കേസ്; രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു

July 28, 2021 - 7:39 am

നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തേ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്.

Read Also: നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടിയിരുന്നു. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *