നീലച്ചിത്ര നിർമ്മാണക്കേസ്; രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു

July 28, 2021

നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ 14 ദിവസത്തേ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൂന്നാമത്തെ തവണയാണ് കസ്റ്റഡി നീട്ടിയത്. Read Also: നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി …

നീലച്ചിത്ര നിർമാണ കേസ്; രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

July 27, 2021

കാൺപൂർ: നീല ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടി. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. Read Also: …

അശ്ലീല സിനിമ ; ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

July 20, 2021

അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍.   അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 19/07/2021 ഞായറാഴ്ച രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് …