അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് വയനാട്: ലേലം July 20, 2021 - 5:16 pmവയനാട്: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം ഉണങ്ങിയതും കഷണങ്ങളായി മുറിച്ചിട്ടതുമായ ഞാവല്‍ മരം ജൂലൈ 23 ന് രാവിലെ 11 ന് പുനര്‍ ലേലം ചെയ്യും. ഫോണ്‍ 04936 202525Share