
Tag: quarters


ജൂനിയര്‍ ബാസ്‌കറ്റ്: കേരളം ക്വാര്‍ട്ടറില്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലെവല്‍ വണ്‍ എ ഗ്രൂപ്പ് മത്സരത്തില്‍ മഹാരാഷ്ട്രയെ തോല്‍പ്പിച്ചതോടെയാണു കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 85-67. പ്രണവ് പ്രിന്‍സ് 20 …

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധു ക്വാര്‍ട്ടറില്‍
ഹുയെല്‍വ (സ്പെയിന്‍): ബി.ഡബ്യു.എഫ്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങിനെയാണു സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍: 21-14, 21-18.തായ് താരത്തിന്റെ പോരാട്ടം …

