പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്; ക്രമക്കേടിൽ പങ്കില്ലാത്തവർക്കും ഇഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് മണി പാമ്പനാൽ .

July 6, 2023

വയനാട് : പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് വിജിലൻസ് കേസിൽ പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ഇ.ഡി യുടെ സമൻസ്. 2022 ജൂലൈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസ് …

പുൽപ്പള്ളി സഹകരണ ബാങ്കിലെ എട്ടു കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ

June 28, 2023

പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ പിടിയിൽ. കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന സജീവൻ കൊല്ലപ്പിള്ളിയാണ് അറസ്റ്റിലായത്. സേവാദൾ ജില്ലാ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമാണ് സജീവൻ. പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായ സജീവൻ പുൽപ്പള്ളി …

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസ് : പാർട്ടിക്ക് നാണക്കേടെന്ന് വയനാട് ഡിസിസി

June 2, 2023

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് 2023 ജൂൺ 2ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. വായ്പ തട്ടിപ്പിൽ 2019ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. നാല് …

സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റിൽ

June 1, 2023

വയനാട് : പുൽപ്പള്ളിയിലെ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എബ്രഹാമിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തിയാണ് പുൽപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്.2023 മെയ് 31 നാണ് …

ഭര്‍ത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു; വര്‍ഷങ്ങള്‍ക്കുശേഷം ഭാര്യയ്ക്ക് 2000 രൂപ അയച്ച് കള്ളന്‍

August 11, 2022

പുല്‍പള്ളി: പെരിക്കല്ലൂർ സ്വദേശിനിയായ മേരിചേച്ചിക്ക് ഒരു കത്തു വന്നു. കത്ത് പൊട്ടിച്ചുനോക്കിയപ്പോൾ മേരി ചേച്ചി ഒന്നു ഞെട്ടി. കവറിനുള്ളില്‍ 2000 രൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ഇങ്ങനെ. “പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു …

വയനാട്: നെയ്ത് പരിശീലകനെ നിയമിക്കുന്നു

September 15, 2021

വയനാട്: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പുല്‍പ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഖാദി നെയ്ത് കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നെയ്ത് പരിശീലകനെ നിയമിക്കന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം പ്രൊജക്ട് ഓഫീസര്‍, ജില്ലാ …

വയനാട്: ലേലം

July 20, 2021

വയനാട്: പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിന് സമീപം ഉണങ്ങിയതും കഷണങ്ങളായി മുറിച്ചിട്ടതുമായ  ഞാവല്‍ മരം ജൂലൈ 23 ന് രാവിലെ 11 ന് പുനര്‍ ലേലം ചെയ്യും. ഫോണ്‍ 04936 202525

എസ്.ടി.പ്രൊമോട്ടര്‍ കൂടിക്കാഴ്ച

February 13, 2021

വയനാട്: പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 20 ന് നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് രാവിലെ 10.30 ന് ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി …

വയനാട് ഞങ്ങൾക്കിത് അഭിമാന നിമിഷം: കാക്കിയണിയാൻ 85 പേർ

January 16, 2021

വയനാട്: പുൽപ്പള്ളി പാളക്കൊല്ലി നിവാസി സി.കെ. രാജി നിയമന ഉത്തരവ് കൈപ്പറ്റിയപ്പോൾ യാഥാർത്ഥ്യമായത് കാലങ്ങളായി കാത്തിരുന്ന സ്വപ്നമാണ്. കൂലിപ്പണി ചെയ്ത് ഉപജീവനം മാർഗം കണ്ടെത്തിയിരുന്ന രാജിയ്ക്കും കുടുംബത്തിനും സ്ഥിരമായൊരു തൊഴിൽ എന്നത് സ്വപ്നം മാത്രമായിരുന്നു. എന്നാൽ സർക്കാർ സംവിധാനമായ പോലീസ് വകുപ്പിൽ …

കാട്ടില്‍ നായാട്ടിനിറങ്ങിയ അഞ്ചംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റുചെയ്തു

October 12, 2020

പുല്‍പ്പള്ളി: അമ്മാനി നഞ്ചര്‍മൂല കാട്ടില്‍ നാടന്‍ തോക്കും തിരകളുമായി നായട്ടിനിറങ്ങിയ  അഞ്ചംഗ സംഘത്തെ വനപാലകര്‍ പിടികൂടി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി  വേണു ഗോപാല്‍ ബാബു(49), പനമരം തെശേരി പിസി ഷിബി(44), കമ്പള ക്കാട് തുന്നല്‍ക്കാട്ടില്‍ ടികെ ഹാരിസ്(41), കമ്പള്കാട്  കിഴക്കന്‍ മൂലയില്‍  കെകെരാജേഷ്(44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന്‍(44) എന്നിവരാണ്  അറസ്റ്റിലായത്. ഇവരില്‍  നിന്ന്‌  …