തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് തുറന്നു

July 16, 2021

തൃശ്ശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൾവ് നമ്പർ 4 ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറന്നു. ഡാമിലെ അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിത്തുടങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് ലഭ്യമായ സാഹചര്യത്തിലാണ്  മുൻകരുതൽ എന്ന …

തൃശ്ശൂർ: പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേയ്ക്ക് ഒഴുക്കും

June 17, 2021

തൃശ്ശൂർ: കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്  അറിയിച്ചു. അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യ ബന്ധനവും പാടില്ല. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് …