അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: അറിയിപ്പ്

July 8, 2021 - 7:26 pm

തൃശ്ശൂർ: സ്വകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന കോവിഡ്-19 വാക്‌സിൻ ‘സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യ’ യിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ട് വാങ്ങിയാണ് പൊതുജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വിതരണം ചെയ്യുന്നത്. ഇതുമായി ജില്ലാ മെഡിക്കൽ ഓഫീസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *