കോഴിക്കോട്: കൃഷ്ണമ്മ ടീച്ചറുടെ ഒരു മാസത്തെ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കോഴിക്കോട്: കുന്ദമംഗലം കൃഷ്ണഭവനില്‍ കെ.കൃഷ്ണമ്മ ടീച്ചര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.  പെരിങ്ങളം ഗവ.സ്‌കൂളില്‍ നിന്ന് വിരമിച്ച ടീച്ചര്‍ പെന്‍ഷന്‍ തുകയായ 25,555 രൂപ കളക്ടറേറ്റില്‍ ഏല്‍പ്പിച്ചു.

Share
അഭിപ്രായം എഴുതാം