റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിക്ഷേപകത്തട്ടിപ്പ്; പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമ പൊലീസിൽ കീഴടങ്ങി

June 16, 2021 - 10:13 pm

പത്തനംതിട്ട: നിക്ഷേപകരിൽ നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ പത്തനംതിട്ട തറയിൽ ഫിനാൻസ് ഉടമ കീഴടങ്ങി. 16/06/21 ബുധനാഴ്ച രാവിലെ ഡിവൈഎസ്പി ഓഫിസിൽ നേരിട്ടെത്തിയാണ് സജി സാം കീഴടങ്ങിയത്.

പതിനഞ്ച് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ചിരുന്നത്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സാവകാശം കിട്ടിയാല്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *