അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക്ആലപ്പുഴ: മത്സ്യബന്ധനത്തിന് പോകരുത് June 15, 2021 - 9:09 pmആലപ്പുഴ: ജൂൺ 17 വരെ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും കടലിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ല കളക്ടർ അറിയിച്ചു.Share