റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 5, 2021 - 9:40 pm

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ എല്‍കെജി മുതല്‍ എസ്എസ്എല്‍സിവരെയുള്ള 98 വിദ്യാര്‍ത്ഥികള്‍ക്കാണ് 610 ബുക്കുകളും കുട്ടികള്‍ക്ക് അവരുടെ ക്ലാസ് സബ്ജക്റ്റിന് അനുസരിച്ച് ബുക്കുകള്‍, പേന, പെന്‍സില്‍, റബര്‍, ഇറേസര്‍, നെയിം സ്റ്റിക്കര്‍ എന്നിവ വിതരണം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *