റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: തന്റെ കരിയറിലെ തുടക്കക്കാലത്തെ കുറിച്ച് തുറന്നു പറയുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

May 17, 2021 - 3:58 pm

കൊച്ചി: ഇനി സിനിമയെ ചെയ്യുന്നില്ല എന്നും ഒരു വിവാഹം ഒക്കെ കഴിച്ച് ഒതുങ്ങിക്കൂടുന്ന വീട്ടമ്മയായി ജീവിതം തുടരാൻ തീരുമാനിച്ചിരുന്ന എന്നെ തേടി നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ വരുന്നത്. ഡബ്ബിങ് വളരെ നിസാരമായി കണ്ടിരുന്ന എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന ചിത്രമായിരുന്നു അത്.

ആ എക്സ്പീരിയൻസ് ആയിരുന്നു തുടർന്നങ്ങോട്ടുള്ള എന്റെ ബലവും അതിലൂടെ നിരവധി ചിത്രങ്ങൾ തനിക്ക് ചെയ്യാൻ സാധിച്ചു എന്നും ഭാഗ്യലക്ഷ്മി പറയുന്നു. സുമലതയ്ക്ക് വേണ്ടിയാണ് ആദ്യമായി ശബ്ദം നൽകിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *