
റിപ്പോര്‍ട്ട്
വാൽപ്പാറ ദുരന്തം : അുകടകാരണം ഡ്രൈവറുടെ പരിചയക്കുറവ്
By ന്യൂസ് ഡെസ്ക്
•
April 20, 2026
പൊള്ളാച്ചി: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ വിനോദയാത്ര ദുരന്തത്തിൽ ഡ്രൈവറുടെ പരിചയക്കുറവ് പ്രധാന കാരണമായേക്കാമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചുരം റോഡിലെ ഇറക്കങ്ങളിൽ പാലിക്കേണ്ട ജാഗ്രത കുറഞ്ഞതാണ് വാൻ നിയന്ത്രണം...
Read full story

