റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി : ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിനുളള വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് കര്‍മ്മം ജില്ലാകളക്ടര്‍ നിര്‍വഹിച്ചു

May 13, 2021 - 2:59 pm

ഇടുക്കി : ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുളള ഡിസാസ്റ്റര്‍ മീനേജ്‌മെന്റ് ടീമിന്റെ ഇടുക്കി നിയോജകമണ്ഡലത്തില്‍ സേവനം നടത്തുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ ഐഎഎസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. രവികുമാര്‍, ഡോ.അരുണ്‍, കോണ്‍ഗ്രസ് നേതാക്കളായ എ.പി.ഉസ്മാന്‍, റോയി ജോസഫ്,ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇടുക്കി കോഡിനേറ്റര്‍ ലിനീഷ് അഗസ്റ്റിന്‍, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷൈജോ ഇരുമല, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി സിജോ ജോസ് കെഎസ്‌യു നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജെറിന്‍ ജോജോ, സന്തോഷ് പുന്നത്താനം എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *