മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു,

കൊച്ചി : മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു.

അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചിരിക്കുന്നത്.
മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ് വഴി ശ്രീലങ്കയിലേക്ക് പോയ ബോട്ടാണ് 19/04/21 തിങ്കളാഴ്ച പിടിച്ചെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →