16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടിലെത്തി
ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ എത്തുന്നു. 16 ശ്രീലങ്കന്‍ സ്വദേശികള്‍ ജാഫ്ന, മാന്നാര്‍ മേഖലകളില്‍ നിന്ന് തമിഴ്നാട്ടിലെത്തി. രണ്ടു സംഘങ്ങളായാണ് ഇവര്‍ എത്തിയത്. മൂന്ന് കുട്ടികളുള്‍പ്പെടെ ആറ് അഭയാര്‍ത്ഥികളടങ്ങിയ ആദ്യ സംഘം രാമേശ്വരത്തിന് അടുത്ത് ഒരു ദ്വീപില്‍ …