മലപ്പുറം: വേങ്ങര ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ മാര്‍ച്ച് 22ന് രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ ചേറ്റിപ്പുറമാട്, പത്തുമൂച്ചി, കച്ചേരിപ്പടി, പറമ്പില്‍പ്പടി, വേങ്ങര ടൗണ്‍, കണ്ണാട്ടിപ്പടി, മുട്ടുമ്പുറം, പൂച്ചോലമാട്, നൊട്ടപ്പുറം, വെട്ടുതോടു, അച്ചനമ്പലം, ചേറൂര്‍, മുതുവില്‍ക്കുണ്ട്, അടിവാരം, പടപ്പറമ്പ്, മഞ്ഞേങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും.



