റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുതിരഞ്ഞെടുപ്പ്-2021 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ് മാര്‍ച്ച് 21ന്

March 20, 2021 - 9:24 pm

കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15 ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ സാങ്കേതിക കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 21 രാവിലെ 10 ന് കലക്‌ട്രേറ്റ്കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *