റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി ഫോണിൽ സംസാരിച്ചു

March 13, 2021 - 8:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്ക പ്രസിഡന്റ് ഗോതബയ രാജപക്സയും തമ്മിൽ  ഫോൺ സംഭാഷണം നടന്നു 

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഉഭയകക്ഷി, ബഹുതല  വേദികളിലുള്ള   സഹകരണവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും  ഇരു നേതാക്കളും  അവലോകനം ചെയ്തു. കോവിഡ് -19 വെല്ലുവിളികൾ  തുടരുന്ന     പശ്ചാത്തലത്തിൽ    ഉൾപ്പെടെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ  തമ്മിലുള്ള   സമ്പർക്കം നിലനിർത്താൻ  അവർ സമ്മതിച്ചു.

ഇന്ത്യയുടെ ‘അയൽക്കാർ ആദ്യം ‘ നയത്തിലെ  ശ്രീലങ്കയുടെ പ്രാധാന്യത്തെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീണ്ടും  ഊന്നിപ്പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *