അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയര്‍മാന്‍ പ്രായോഗിക പരീക്ഷ 16 മുതല്‍

March 10, 2021 - 2:37 pm

കണ്ണൂർ: സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാര്‍ച്ച് 16 മുതല്‍ 19 വരെ കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ നടത്തും. മാര്‍ച്ച് 12 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ പാസ്‌പോര്‍ട്ട് സൈസിലുള്ള രണ്ട് ഫോട്ടോയും വയര്‍മാന്‍ എഴുത്ത് പരീക്ഷയുടെ അസ്സല്‍ ഹാള്‍ടിക്കറ്റുമായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണം.  ഫോണ്‍: 0497 2700882.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *