റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് കർഷക സംഘടനകൾ

January 17, 2021 - 8:13 pm

ന്യൂഡൽഹി: സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ല. ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

കർഷകർ ചെങ്കോട്ടയിലേക്ക് പരേഡ് നടത്തുമെന്നും പാർലമെന്റ് പിടിച്ചെടുക്കുമെന്നുമുള്ള പ്രചാരണങ്ങൾ കർഷക സംഘടനകൾ തള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *