റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജയ്പുര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ലഭിക്കാനും ലൈംഗികത സംസാരിക്കാനുമായി സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയെ സ്പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റു ചെയ്തു.

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐഎസ് ഒരുക്കിയ ഹണിട്രാപ് കെണിയിലാണ് ജയ്സാല്‍മീര്‍ സ്വദേശിയായ സത്യനാരായണന്‍ പാലിവാള്‍ കുടുങ്ങിയത്. സൈനിക നീക്കം, പൊഖ്റാനിലെ ഫയറിങ് റേഞ്ച് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്ത യുവതികളുടെ വ്യാജ അക്കൌണ്ടിന് ഇയാള്‍ കൈമാറിയത്
അതിര്‍ത്തിയിലെ സുപ്രധാന സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് സത്യനാരായണന്‍ സമ്മതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *