തൃശ്ശൂർ കോർപ്പറേഷനിൽ 10- 7 ന് യു ഡി എഫ് മുന്നിൽ
റിപ്പോര്‍ട്ട്

തൃശ്ശൂർ കോർപ്പറേഷനിൽ 10- 7 ന് യു ഡി എഫ് മുന്നിൽ

By ന്യൂസ് ഡെസ്ക് December 16, 2020
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. തൃശ്ശൂരിൽ 10 ഇടത്ത് യു ഡി എഫ് , 7 ഇടത്ത് എൽ ഡി എഫ് എന്നതാണ് നില. മൂന്നിടത്താണ് എൻ ഡി എ ലീഡ് ചെയ്യുന്നത്. തൃശ്ശൂർ കോർപ്പറേഷനിൽ...
Read full story