അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ദുരന്തനിവാരണ വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അവസരം

December 15, 2020 - 7:54 pm

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐഎൽഡിഎം ഉരുൾപൊട്ടൽ, ചുഴലിക്കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പിന് അവസരം. മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെയാണ് ഇന്റേൺഷിപ്പ്. രണ്ട് ഒഴിവുകളാണുള്ളത്.

ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ഓൺലൈനായി ബയോഡേറ്റ സഹിതം 19നകം അപേക്ഷിക്കണം. ഇമെയിൽ: ildm.revenue@gmail.com.  വെബ്‌സൈറ്റ്:  https://ildm.kerala.gov.in/en. ഫോൺ:9847984527.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105526

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *