റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഇതാദ്യമായാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ‘ ആഹ്ലാദ നൃത്തം ചെയ്ത് കാശ്മീരിലെ പാക്കിസ്ഥാനി അഭയാർത്ഥികൾ

December 5, 2020 - 11:48 am

ശ്രീനഗർ: ജില്ലാ വികസന കൗൺസിൽ വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അഭയാർത്ഥികളായി കാശ്മീരിൽ കഴിയുന്ന പാകിസ്ഥാനിൽ നിന്നുള്ള ആളുകൾ ആഹ്ലാദ നൃത്തം ചെയ്തു.

70 വർഷത്തിലേറെയായി ഞങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് ഇതാദ്യമാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ”ഒരു വോട്ടർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *