കൊച്ചി: നടനും ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപ്പോര്‍ട്ട് . ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍...
Read full story
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ ഒരു സാഹചര്യത്തില്‍ പൊതുമണ്ഡലത്തില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ട ആവശ്യമില്ലെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ലീഗ്...
Read full story
ശ്രീനഗർ: ജില്ലാ വികസന കൗൺസിൽ വോട്ടെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അഭയാർത്ഥികളായി കാശ്മീരിൽ കഴിയുന്ന പാകിസ്ഥാനിൽ നിന്നുള്ള ആളുകൾ ആഹ്ലാദ നൃത്തം ചെയ്തു. 70 വർഷത്തിലേറെയായി ഞങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് ഇതാദ്യമാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ...
Read full story