അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തീറ്റപ്പുൽകൃഷി പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം

November 19, 2020 - 5:34 pm

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളള ക്ഷീരകർഷകർ 24 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യേണ്ട വാട്‌സ് ആപ്പ് നമ്പർ: 9539306773. ഫോൺ: 0471-2501706.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *