
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുളള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ വച്ച് 25ന് അസോള, ഹൈഡ്രോ പോണിക്‌സ്, തീറ്റപ്പുൽ സംസ്‌കരണം എന്നീ വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളള ക്ഷീരകർഷകർ...
Read full story

