റിപ്പോര്‍ട്ട്
കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 16, 2026
കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. വാളകം സ്വദേശിനി അഹനയാണ് മരിച്ചത്. മാതാവിനൊപ്പം ക്ലാസിന് എത്തിയതിനിടെയാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . ഏപ്രിൽ 16 വ്യാഴാഴ്ച രാവിലെയാണ് കരാട്ടെ ക്ലാസിനായി അഹന...
Read full story









