റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ച് വിഴ്ത്തി പോലീസ്

October 23, 2020 - 12:40 pm

നോയിഡ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പാഞ്ഞ പോലീസ് പിന്തുടര്‍ന്ന് ഇയാളെ വെടി വച്ച് വീഴ്ത്തി. കാലിന് വെടിയേറ്റ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു.

യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. അന്വേഷണത്തിനായി ഇയാളെ ക്രൈം ബ്രാഞ്ച് സംഭവസ്ഥലത്തേക്ക് കൊണ്ടുപോവുമ്പോഴാണ് ഓടി രക്ഷപ്പെടാന്‍ നോക്കിയത്. പിന്നാലെ പാഞ്ഞ പോലീസ് പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *