പട്‌ന: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ തളര്‍ന്ന് വീണ് മകന്‍ ചിരാഗ് പസ്വാന്‍.ചിതയ്ക്കു തീ കൊളുത്തിയതിനു പിന്നാലെയാണ് ചിരാഗ് പാസ്വാന്‍ കുഴഞ്ഞു വീണത്. ഗംഗാതീരത്തെ ജനാര്‍ദന്‍ ഘട്ടിലായിരുന്നു പസ്വാന്റെ സംസ്‌കാരം. കുഴഞ്ഞ് വീണ് അദ്ദേഹത്തെ ബന്ധുക്കള്‍ താങ്ങുന്നതും സഹായിക്കുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, കനത്ത ചൂടില്‍ മണിക്കൂറുകള്‍ നിന്നതും മാനസികസമ്മര്‍അതേസമയം, കനത്ത ചൂടില്‍ മണിക്കൂറുകള്‍ നിന്നതും മാനസികസമ്മര്‍ദ്ദവും മൂലമാണു ബോധം നഷ്ടമായതെന്നും അപകടാവസ്ഥയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.പാസ്വാന്‍ വിടവാങ്ങിയതു മുതല്‍ അതീവ ദുഃഖിതനായിരുന്ന ചിരാഗ്‌വും മൂലമാണു ബോധം നഷ്ടമായതെന്നും അപകടാവസ്ഥയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.പാസ്വാന്‍ വിടവാങ്ങിയതു മുതല്‍ അതീവ ദുഃഖിതനായിരുന്ന ചിരാഗ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നു.



