ആലപ്പുഴ: ആറ്റില്‍ ചൂണ്ടയിടാന്‍ പോയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നെടുമുടി പാലത്തിന് സമീപം പമ്പയാറ്റിലാണ് മുങ്ങിമരിച്ചത്.
ആലപ്പുഴ വഴിച്ചേരി സെന്‍റ് ജോസഫ്‌സ്‌ട്രീറ്റ് വിമല്‍ ഭവനത്തില്‍ ആന്‍റണിയുടെ മകന്‍ വിമല്‍രാജ് (40) ,വിമല്‍രാജിന്‍റെ സഹോദരന്‍റെ മകന്‍ ബെനഡിക്ട് (16)എന്നിവരാണ് മരിച്ചത്.



