തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

നവോദയ വിദ്യാലയങ്ങളില്‍ അധ്യാപക ഒഴിവുകള്‍

September 14, 2020 - 4:59 pm

കാസര്‍ഗോഡ്: കേരളത്തിലെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2020- 2021 അധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍,  ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍,  ഫാക്കല്‍ട്ടി കം സിസ്റ്റം അഡ്മിനിസ്‌റ്റ്രേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാം. അവസാന തിയ്യതി സെപ്റ്റംബര്‍ 17. വിശദ വിവരങ്ങള്‍ www.navodaya.gov.in/nvs/ro/Hyderabad/en/home ല്‍ ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *