റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ലൗ’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

August 4, 2020 - 4:09 pm

കൊച്ചി: ഉണ്ടക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രം നിർമിച്ച ആഷിക് ഉസ്മാനാണ് ഈ ചിത്രത്തിന്റെയും നിർമാണം. ഷൈൻ ടോം ചാക്കോ ,രജിഷ വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് .

ജൂൺ 22 നാണ് സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. വീണ നന്ദകുമാർ, സുധി കോപ്പ, ജോണി ആന്റണി എന്നിവരും പ്രധാന റോളുകളിൽ എത്തുന്നുണ്ട്.
ജിംഷി ഖാലിദാണ് ക്യാമറ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *