
റിപ്പോര്‍ട്ട്
കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ലൗ’ വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
By ന്യൂസ് ഡെസ്ക്
•
August 4, 2020
കൊച്ചി: ഉണ്ടക്കു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രം നിർമിച്ച ആഷിക് ഉസ്മാനാണ് ഈ ചിത്രത്തിന്റെയും നിർമാണം. ഷൈൻ ടോം ചാക്കോ ,രജിഷ വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ജൂൺ...
Read full story

