റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോസ്റ്റ്മാന് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായ ബന്ധപ്പെടണം

July 19, 2020 - 4:35 pm

കൊല്ലം: കുലശേഖരപുരത്ത് പോസ്റ്റ്മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലായി. കുലശേഖരപുരം പഞ്ചായത്തിലെ 11, 13, 14 വാര്‍ഡുകളില്‍ കത്തുകളുമായ വീടുകള്‍ കയറിയിറങ്ങുന്ന പോസ്റ്റുമാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുമായി ജൂണ്‍ 15 മുതല്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായ ബന്ധപ്പെടണമെന്ന് കുലശേഖരപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 11, 14 വാര്‍ഡുകള്‍ മുമ്പുതന്നെ കണ്ടെയ്ന്‍നമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *