
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും, അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക...
Read full story




