റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു

June 9, 2020 - 11:38 am

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവിനെ പൊലീസ് പിടികൂടി. ഐരാപുരം വളയന്‍ചിറങ്ങര അരിമ്പാശ്ശേരി വീട്ടില്‍ മന്‍സു ഗിരീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 33,000 രൂപ വിലമതിക്കുന്ന കെറ്റമിന്‍ എന്ന പൊടിരൂപത്തിലുള്ള 900 മില്ലിഗ്രാം മയക്കുമരുന്നും ഇയാളില്‍നിന്നു പിടിച്ചെടുത്തു. നെതര്‍ലാന്റില്‍നിന്നും മറ്റും ഓണ്‍ലൈനായിട്ട് ആണ് ഇയാള്‍ മയക്കുമരുന്നു വാങ്ങുന്നതെന്ന് പെരുമ്പാവൂര്‍ എസ്എച്ച്ഒ സി ജയകുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *