കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവിനെ പൊലീസ് പിടികൂടി. ഐരാപുരം വളയന്‍ചിറങ്ങര അരിമ്പാശ്ശേരി വീട്ടില്‍ മന്‍സു ഗിരീഷി(36)നെയാണ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 33,000 രൂപ...