അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഭാഗിക ഗതഗാത നിരോധനം

May 22, 2020 - 3:02 am

കോഴിക്കോട്‌: എകരൂര്‍ – കാക്കൂര്‍ റോഡില്‍ ഇയ്യാട്  അങ്ങാടിക്കടുത്തും സി.സി.യു.പി സ്‌കൂളിനടുത്തും കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *